Sunday, August 7, 2016

അനാവശ്യമായ ഫേസ്ബുക്ക് അക്കൗണ്ട് എന്നേക്കുമായി ഡിലീറ്റ് ചെയ്യാം?

നിങ്ങള്‍ ഒരു ഫേസ്ബുക്ക് അക്കൗണ്ട് ഇല്ലാതാക്കാന്‍ തീരുമാനിക്കകയാണെങ്കില്‍, ഓപ്പണ്‍ ക്ലിക്ക് ചെയ്യുക.

 

ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്യാനായി Click here

https://www.facebook.com/help/delete_account

 

ഈ ലിങ്കില്‍ ക്ലിക്ക് ചെയ്തതിനു ശേഷം നിങ്ങള്‍ക്ക് 'Delete MY Account' എന്ന ഓപ്ഷനുളള പേജ് തുറന്നു വരുന്നതാണ്. അതില്‍ ക്ലിക്ക് ചെയ്യുക.

 

അടുത്തതായി സെക്യൂരിറ്റി ബോക്സ് ഉള്‍പ്പെടുന്ന പേജ് വരുന്നതാണ്. അതില്‍ നിങ്ങളുടെ ഫേസ്ബുക്ക് പാസ്വേഡ് നല്‍കുകയും ക്യാപ്ച്ച പിന്‍തുടരുകയും ചെയ്യുക.

 

ഈ സൈറ്റില്‍ നിന്നും നിങ്ങളുടെ അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്യുകയും, എന്നന്നേക്കുമായി 14 ദിവസത്തിനുളളില്‍ ഡിലീറ്റ് ആകുകയും ചെയ്യുന്നതാണ്. എന്നാല്‍ നിങ്ങള്‍ 14 ദിവസത്തിനുളളില്‍ ലോഗില്‍ ചെയ്താല്‍ ഈ റിക്വസ്റ്റ് കാന്‍സല്‍ ചെയ്യാവുന്നതാണ്.

 

14 ദിവസം കഴിഞ്ഞാല്‍ നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് എന്നന്നേക്കുമായി ഡിലീറ്റ് അകുന്നതാണ്.

 

ഇനി നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് തുറന്നു നോക്കുക. അതിനു ശേഷം Confirm deletion ക്ലിക്ക് ചെയ്യുക.

സ്മാര്‍ട്ടഫോണ്‍ ക്യാമറ ചെയ്യുന്ന 10 രസകനമായ കാര്യങ്ങള്‍!!!

 

 

സ്മാര്‍ട്ടഫോണ്‍ ഒരിക്കലും കോളുകളും അല്ലെങ്കില്‍ സന്ദേശങ്ങളും മാത്രം അയയ്ക്കുന്നതില്‍ പരിമിതപ്പെടുത്തിയിരിക്കുന്നില്ല. ഈ ഉപകരണം നിങ്ങള്‍ ചിന്തിക്കുന്നതിലുമുപരി കാര്യങ്ങള്‍ ചെയ്യുന്നു.

സാധരണ വ്യക്തികള്‍ സ്മാര്‍ട്ട്ഫോണില്‍ ഗെയിം കളിക്കാനും അല്ലെങ്കില്‍ ഇമെയിലുകള്‍ അയയ്ക്കാനുമാണ് കൂടുതലും ഉപയോഗിക്കുന്നത്. എന്നാല്‍ ഇത് കൂടാതെ അനവധി കാര്യങ്ങള്‍ നിങ്ങള്‍ക്കിതില്‍ ചെയ്യാന്‍ സാധിക്കും.

ഇവിടെ ഞങ്ങള്‍ നിങ്ങള്‍ക്കായി സ്മാര്‍ട്ട്ഫോണിന്റെ 10 മഹാത്ഭുതങ്ങള്‍ കൊണ്ടു വരുന്നു.

എയര്‍ടെല്ലിന്റെ പുതിയ ഓഫറില്‍ ഷോക്കായി ജിയോ!!!

 

എയര്‍ടെല്‍ പുതിയ ഓഫറോടുകൂടി വന്നിരിക്കുകയാണ്. എയര്‍ടെല്ലിന്റെ കീഴിലുളള ഈ ഓഫര്‍ വളരെ കുറഞ്ഞതും ആകര്‍ഷകമായതും ആയിരിക്കും. ഇതില്‍ നിങ്ങള്‍ക്ക് അണ്‍ലിമിറ്റഡ് ഫ്രീ വോയിസ് കോള്‍ ലഭിക്കുന്നതാണ്.പുതിയ ഈ പ്ലാനില്‍ നിങ്ങള്‍ 1,119രൂപയ്ക്ക് ഒരു മാസം റീച്ചാര്‍ജ്ജ് ചെയ്താല്‍ അണ്‍ലിമിറ്റഡ് ഫ്രീ വോയിസ് കോളിങ്ങ്, 100 എസ്‌എംഎസ് ഒരു ദിസവം, 3ജി/4ജി ഡാറ്റ സാധ്യമാകുന്നു.

ഇനി ഉപഭോക്താക്കള്‍ 1,599രൂപയുടെ ഇന്റര്‍നെറ്റ് ഡാറ്റ പ്ലാന്‍ റീച്ചാര്‍ജ്ജ് ചെയ്യേണ്ട ആവശ്യം വരുന്നില്ല. ഇതില്‍ തന്നെ നിങ്ങള്‍ക്ക് എല്ലാം ഉപയോഗിക്കാവുന്നതാണ്. കൂടാതെ ഫ്രീ സബ്സ്ക്രിപ്ഷനിലൂടെ പാട്ടുകളും വീഡിയോകളും ആസ്വദിക്കാം.മറ്റു പ്ലാനുകളായ 1,999രൂപയ്ക്കും, 2999രൂപയ്ക്കും റീച്ചാര്‍ജ്ജ് ചെയ്താല്‍ ഒരു മാസം നിങ്ങള്‍ക്ക് 10ജിബി, 20ജിബി വരെ ഉപയോഗിക്കാം അതും 3ജി, 4ജി ഡാറ്റ ഉപയോഗിച്ച്‌.