
ഒരു ആവശ്യത്തിനെടുക്കുമ്പോള്‍ ഹെഡ്ഫോണ്‍ കുരുങ്ങിക്കിടക്കുന്നത് കാണാനാകും. പിന്നെ അതഴിച്ചെടുക്കുമ്പോഴേക്കും എങ്ങനെയായാലും 30 സെക്കന്‍ഡെങ്കിലും നഷ്ടമാകും. എന്നാല്‍ ഇതാ ഈ സിമ്പിള്‍ ട്രിക്കുകള്‍ ഹെഡ്‌ഫോണ്‍ കുരുങ്ങുന്നത് ഒഴിവാക്കാന്‍ സഹായിക്കും. അതെ കുരുക്ക് അഴിക്കുമ്പോള്‍ ഹെഡ്ഫോണ്‍ പൊട്ടി കേടാകുന്നതിനേക്കാള്‍ നല്ലത് ഈ സിമ്പിള്‍ ട്രിക്ക്തന്നെ
Watch here : https://youtu.be/SHFejDzIuOQ



0 comments:
Post a Comment