Thursday, April 21, 2016

ഈ മാസം നിങ്ങള്‍ക്ക് അനുയോജ്യമായ സാംസങ്ങ് ഗാലക്സി ഫോണുകള്‍

 

സ്മാര്‍ട്ട്ഫോണുകളാണ് ഇപ്പോള്‍ അധികം പേരും ഉപയോഗിക്കുന്നത്. കാരണം അതിലെ പുതുമയേറിയ സവിശേഷതകള്‍ ആണ്.സാംസങ്ങ് ശ്രേണിയില്‍ നിന്നും നിങ്ങളുടെ ബജറ്റില്‍ ഒതുങ്ങുന്ന സ്മാര്‍ട്ട് ഫോണുകള്‍ ഉണ്ട്. ഈ കമ്ബനിയുടെ ഗാലക്സി സീരീസില്‍ നിന്നും നിങ്ങള്‍ക്ക് അനുയോജ്യമായ കുറച്ചു സ്മാര്‍ട്ട്ഫോണുകള്‍ പരിചയപ്പെടുത്താം.

1 സാംസങ്ങ് ഗാലക്സി S7

. 5.1 ഇഞ്ച് ക്വാഡ് എച്ച്‌ഡി (2560X1440 പിക്സല്‍) 577 പിപിഐ അമോലെഡ് പ്രഷര്‍ സെന്‍സിറ്റീവ് ഡിസ്പ്ലേ . ക്വാഡ് കോര്‍ സ്നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍, ഒക്ടോ കോര്‍ എക്സിനോസ് 8 ഒക്ടാ 8890 (2.3GHz ക്വാഡ്+1.6GHz ക്വാഡ്) പ്രോസസര്‍. 5ജിബി LPDDR4 റാം. 32/ 64 ഇന്റേര്‍ണല്‍ മെമ്മറി. 12എംപി പിന്‍ ക്യാമറ,5എംപി മുന്‍ ക്യാമറ, ഹാര്‍ട്ട്റേറ്റ് സെന്‍സര്‍,ഫിങ്കര്‍പ്രിന്റ് സെന്‍സര്‍,ബാരോമീറ്റര്‍. IP68LTE ,വൈഫൈ802.11എസി, ൂടൂത്ത് 4.2എല്‍ഇ, 3000എംഎഎച്ച്‌ ബാറ്ററി . വില 48,900രൂപ

 

2 സാംസങ്ങ് ഗാലക്സി S7 Edge

 

. 5.5 ഇഞ്ച് ക്വാഡ് എച്ച്‌ഡി (2560X1440 പിക്സല്‍) 534 പിപിഐ അമോലെഡ് കര്‍വ്വ്ഡ് എഡ്ജ് ഡിസ്പ്ലേ. ക്വാഡ് കോര്‍ സ്നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍. ഒക്ടാ കോര്‍ എക്സിനോസ് 8 ഒക്ടാ 8890. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മെലോ. 4ജിബി LPDDR4 റാം. 32/64ജിബി ഇന്റേര്‍ണല്‍ മെമ്മറി. ഹൈബ്രിഡ് സിം, 12/5എംപി ക്യാമറ. ഹാര്‍ട്ട് റേറ്റ് സെന്‍സര്‍,ഫിങ്കര്‍പ്രിന്റ് സെന്‍സര്‍,ബാരോമീറ്റര്‍. വാട്ടര്‍ ഡസ്റ്റ് റെസിസ്റ്റന്റ്. 3000എംഎഎച്ച്‌ ബാറ്ററി. തുക 56,900രൂപ

3 സാംസങ്ങ് ഗാലക്സി J3(2016)

. 5 ഇഞ്ച് (1280X720 പിക്സല്‍) എച്ച്‌ഡി അമോലെഡ് ഡിസ്പ്ലേ. ആന്‍ഡ്രോയിഡ് 5.1(ലോലിപോപ്പ്) OS. 1.5 GHz ക്വാഡ് കോര്‍ spreadtrum SC9830 64 ബിറ്റ് പ്രോസസര്‍ മാലി 400ജിപിയു. 1.5ജിബി റാം. 8/5എംപി ക്യാമറ. 2600എംഎഎച്ച്‌ ബാറ്ററി. തുക 8,990രൂപ

4 സാംസങ്ങ് ഗാലക്സി A5(2016)

. 5.2 ഇഞ്ച്FHD(1920X1080) അമോലെഡ് ഡിസ്പ്ലേ. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്. 1.6 GHz ഒക്ടാ കോര്‍ പ്രോസസര്‍. 2ജിബി റാം. 16ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ് . ഡ്യുവല്‍ സിം -നാനോ. 13/5എംപി ക്യാമറ. ഫിങ്കര്‍പ്രിന്റ് സ്കാനര്‍,. വൈഫൈ യുഎസ്ബി ബ്ലൂട്ടൂത്ത് കണക്ഷന്‍സ്സ്. 2,900എംഎഎച്ച്‌ ബാറ്ററി. തുക 28,500രൂപ

5 സാംസങ്ങ് ഗാലക്സി A7 (2016)

5.5 ഇഞ്ച് എഫ്‌എച്ച്‌ഡി(1920X1080) അമോലെഡ് ഡിസ്പ്ലേ. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്. 1.6GHz ഒക്‌ട്ാ കോര്‍ പ്രോസസര്‍. 3ജിബി റാം. 16ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്. ഡ്യുവല്‍ സിം നാനോ.13/5എംപി ക്യാമറ. ഫിങ്കര്‍പ്രിന്റ് സ്കാനര്‍. 4ജി LTE. ബ്ലൂട്ടൂത്ത് വി 4.1,യുഎസ്ബി 2.0,എന്‍എഫ്സി. 3,300എംഎഎച്ച്‌ ബാറ്ററി. തുക 32,500

 

6 സാംസങ്ങ് ഗാലക്സി നോട്ട് 5

 

5.5 ഇഞ്ച് ക്വാഡ് എച്ച്‌ഡി(1440X2560 പിക്സല്‍) അമോലെഡ് ഡിസ്പ്ലേ, പിക്സല്‍ ഡെന്‍സിറ്റി 515പിപിഐ. ആന്‍ഡ്രോയിഡ് 5.1.1 ലോലിപോപ്പ് touchwsi യുഐ. 16 എംപി ഓട്ടോഫോക്കസ് പിന്‍ക്യാമറ സ്മാര്‍ട്ട് ഒഐഎസ്. 5എംപി മുന്‍ ക്യാമറ. 4ജിബി LPDDR4 റാം. 4ജി എല്‍ടിഇ, എംഎസ്ടി,ബ്ലുട്ടൂത്ത് 4.2,വൈഫൈ. 3000എംഎഎച്ച്‌ ബാറ്ററി. വില 42,900രൂപ

7 സാംസങ്ങ് ഗാലക്സി ഓണ്‍7

5.5ഇഞ്ച് (1280X720) പിക്സല്‍ എച്ച്‌ഡി ഡിസ്പ്ലേ. 1.2GHz ക്വാഡ്കോര്‍ സ്നാപ്ഡ്രാഗണ്‍ 410 പ്രോസസര്‍ അഡ്രിനോ 306. 1.5ജിബി റാം. 8ജിബി ഇന്റേര്‍ണല്‍ മെമ്മറി, എക്പാന്‍ഡബിള്‍ 128ജിബി. ആന്‍ഡ്രായിഡ് 5.1.1 ലോലിപോപ്പ്. 13/5എംപി ക്യാമറ. 3000എംഎച്ചെ് ബാറ്ററി. വില 10,190രൂപ

 

Source : gizbot

0 comments:

Post a Comment