Saturday, April 23, 2016

NetGuard - no-root firewall

റൂട്ട് ആവ്ശ്യമില്ലാത്ത ഉപയോഗിക്കാൻ കഴിയുന്ന ഒരു ഫയർവാൾ ആപ്പ് ആണു നെറ്റ് ഗാർഡ് (NetGuard).


പ്രത്യേകതകൾ:

*ലളിതമായ ഉപയോഗം.
*റൂട്ട് ആവശ്യമില്ല.
*100% ഓപ്പൺ സോർസ്.
*പരസ്യങ്ങൾ ഇല്ല.
*IPv4/IPv6 TCP/UDP ലഭ്യം.
*റ്റെതറിങ് (Tethering) ലഭ്യം.
*ഒന്നിലധികം ഉപയ്യൊക്താക്കൾ.

 

DOWNLOAD FROM PLAYSTORE

0 comments:

Post a Comment